STATE1996ല്‍ റാന്നിയില്‍ അത്ഭുതം കാട്ടിയ 35കാരന്‍; 25 കൊല്ലം കോട്ട കാത്ത തോല്‍വി അറിയാത്ത ജനസമ്മതന്‍; പുതിയ നിയോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറി കസേരയില്‍; സഖാക്കള്‍ വോട്ട് ചെയ്ത് തോല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ മന്ത്രി വീണാ ജോര്‍ജിനെ പരിഗണിച്ചില്ല; പത്തനംതിട്ടയില്‍ 'കമ്യൂണിസം' ജയിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 12:53 PM IST
STATEപിണറായി ആഗ്രഹിക്കുന്നത് വീണാ ജോര്‍ജ് ജില്ലാ സെക്രട്ടറിയായി കാണാന്‍; സഖാക്കള്‍ക്ക് വേണ്ടത് രാജു എബ്രഹാമിനെ; ഉദയഭാനു വാദിക്കുന്നത് ടിഡി ബൈജുവിന് വേണ്ടി; പാര്‍ട്ടി 'ആരോഗ്യം' വീണ്ടെടുക്കാന്‍ ആരോഗ്യമന്ത്രി എത്തുമോ? വയനാടിന് പിന്നാലെ അപ്രതീക്ഷിത ജില്ലാ സെക്രട്ടറിയ്ക്ക് പത്തനംതിട്ടയിലും സാധ്യത; മന്ത്രി റിയാസ് സിപിഎം പിടിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 9:25 AM IST
SPECIAL REPORTസംസ്ഥാന-ജില്ലാ നേതൃത്വം അറിഞ്ഞില്ല; ബിജെപി പ്രാദേശിക നേതൃത്വം റാന്നിയിൽ 'കച്ചവടം' നടത്തി? എൽഡിഎഫ് അംഗത്തെ പ്രസിഡന്റാക്കാൻ വോട്ട് ചെയ്തു; നിയോജകമണ്ഡലം നേതൃത്വവും രാജു ഏബ്രഹാം എംഎൽഎയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം; പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളിയെ എൽഡിഎഫിൽ നിന്ന് പുറത്താക്കിശ്രീലാല് വാസുദേവന്‍31 Dec 2020 4:42 PM IST
Politicsറാന്നിയിൽ രാജു എബ്രഹാമിന് ഇനിയൊരു ടേം കിട്ടുമോ? സുരേഷ് കുറുപ്പും പ്രദീപ് കുമാറും മത്സരിക്കുമോ? ജി സുധാകരനേയും തോമസ് ഐസക്കിനേയും എങ്ങനെ മെരുക്കും? രണ്ടുതവണ മത്സരിച്ചവരോ വിജയിച്ചവരോ മാറിനിൽക്കണമെന്ന വ്യവസ്ഥ കർശനമെന്ന് സിപിഎം കേന്ദ്ര നേതൃത്വം; ഇളവുകളിൽ തീരുമാനം പിണറായിയുടേത്മറുനാടന് മലയാളി31 Jan 2021 10:20 AM IST
Politicsരാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾമറുനാടന് മലയാളി5 March 2021 6:31 AM IST
Politicsപത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻഎം രാജു, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. മനോജ് മാത്യു, കൊല്ലം ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട്; റാന്നിയിൽ രാജു എബ്രഹാമിനെ വെട്ടി പിണറായി മാണി ഗ്രൂപ്പിന് സീറ്റു നല്കുമ്പോൾ മത്സര രംഗത്തുണ്ടാകുക ഇവരിലൊരാൾ; സ്‌കറിയാ തോമസിന്റെ പേരും പരിഗണനയിൽശ്രീലാല് വാസുദേവന്‍5 March 2021 3:06 PM IST